ഒടുവില്‍ ഫഹദ് കാമുകിയുടെ പേര് വെളിപ്പെടുത്തി. അന്നയും റസൂലും എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായ ആന്‍ഡ്രിയയാണ് തന്റെ ഹൃദയം കവര്‍ന്നതെന്ന് ഫഹദ് ഒരു മലയാള മാഗസിനു നല്‍കിയ അഭിമുഖയത്തില്‍ വ്യക്തമാക്കി. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും ഈ വര്‍ഷം റിലീസ് ചെയ്ത ഫഹദ് ചിത്രമാണ്. സന്തോഷ് എച്ചിക്കാനം തിരക്കഥയെഴുതിയ ചിത്രത്തില്‍ ഫഹദിന്റെ കാമുകിയായിട്ടായിരുന്നു
Read Full Story
Read Full Story
No comments:
Post a Comment