കലാമണ്ഡലം രാജശ്രീയെ ആരും മറന്നിരിക്കാനിടയില്ല, അതേ ഡയമണ്ട് നെക്ലേസിലെ രാജശ്രീ തന്നെ പൊട്ടത്തരങ്ങള്‍കൊണ്ട് പ്രേക്ഷകരെ രസിപ്പിച്ച ആ നാടന്‍ കഥാപാത്രത്തെ ആരും അത്രപെട്ടെന്ന് മറക്കില്ല. രാജശ്രീയെ അവതരിപ്പിച്ച അനുശ്രീ പക്ഷേ തന്‍ പരിശീലനം നേടിയൊരു നര്‍ത്തകിയല്ലെന്നാണ് പറയുന്നത്. അവതരിപ്പിച്ച കഥാപാത്രം കലാമണ്ഡലത്തില്‍ പഠിച്ച പെണ്‍കുട്ടിയുടേതായിരുന്നതുകൊണ്ടുതന്നെ അനുശ്രീ നല്ല നര്‍ത്തകിയാണെന്നാണത്രേ മിക്കവരും കരുതുന്നത്. സിനിമയിലെ പേരില്‍ കലാമണ്ഡലം
Read Full Story
Read Full Story
No comments:
Post a Comment