അഹങ്കാരം തലയ്ക്കു പിടിക്കുമ്പോള്‍ എന്തും സിനിമയാക്കാമെന്നു തോന്നും. അങ്ങനെയുള്ള തോന്നലില്‍ ജനിച്ച രണ്ടുചിത്രമായിരുന്നു നത്തോലി ഒരു ചെറിയ മീനല്ല, ദാവീദ് ആന്‍ഡ് ഗോലിയാത്ത്. മലയാള സിനിമയെ താങ്ങിനിര്‍ത്തുന്നത് തങ്ങളാണെന്നു ധരിക്കുന്ന രണ്ട് നടന-തിരക്കഥാകൃത്തുക്കളായിരുന്നു ഇവയുടെ രചന നിര്‍വഹിച്ചിരുന്നത്. നത്തോലി എഴുതിയത് ശങ്കര്‍ രാമകൃഷ്ണനും ദാവീദ് എഴുതിയത് അനൂപ് മേനോനും. എന്നാല്‍ ഇവര്‍ വിചാരിക്കുന്ന അത്ര മോശക്കാരല്ല പ്രേക്ഷകര്‍
Read Full Story
Read Full Story
No comments:
Post a Comment