ചലച്ചിത്രത്തിന്റെ അണിയറക്കാന്‍ ഇടയ്ക്ക് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയെന്നത് പുതിയ കാര്യമല്ല, സംവിധായകരും ഗായകരും എന്നുവേണ്ട അഭിനേതാക്കളെന്ന ടാഗില്ലാത്ത പലരും ഇടയ്ക്ക് ചിലപ്പോഴെല്ലാം ചില അതിഥി വേഷങ്ങളുമായി വെള്ളിത്തിരയില്‍ എത്താറുണ്ട്. ലോഹിതദാസ്, ഫാസില്‍, ബ്ലസ്സി തുടങ്ങി പല സംവിധായകരും ഇത്തരത്തില്‍ പലചിത്രങ്ങളിലും ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇത്തരമൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് ജനപ്രിയ സംവിധായകന്‍ പ്രിയദര്‍ശന്‍. ഇതിനോടകം തന്നെ വലിയ
Read Full Story
Read Full Story
No comments:
Post a Comment