ബോളിവുഡിലെ പ്രശസ്ത താരം കങ്കണ റാവത്തിന് കല്ല്യാണം വേണ്ടെന്ന്. കല്ല്യാണം കഴിഞ്ഞ മിക്ക ദമ്പതിമാരും സൈക്കോളജിസ്റ്റിനെ കാണാന്‍ പോകാറുണ്ടെന്നും തനിക്ക് അങ്ങനെ ജീവിക്കാന്‍ താത്പര്യമില്ലെന്നും കങ്കണ പറഞ്ഞു. കണ്ടങ്കണ റാവത്ത് പതിനേഴാം വയസ്സിലാണ് ബോളിവുഡില്‍ എത്തുന്നത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ ഒരു സ്‌കൂള്‍ ടീച്ചറുടേയും വ്യവസായിയുടെയും മകളായി ജനിച്ച കങ്കണ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിനായി
Read Full Story
Read Full Story
No comments:
Post a Comment