സഞ്ജയ് ദത്തിന് വേണ്ടി മോഹന്‍ലാലും രംഗത്ത്. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ രംഗത്തെത്തിയത്. 20 വര്‍ഷമായി തനിക്ക് സഞ്ജയ് ദത്തിനെ നേരിട്ട് അറിയാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രതിസന്ധികളെ അതിജീവിച്ച നല്ലവനായ വ്യക്തിയാണ് സഞ്ജയ് ദത്ത്. സഞ്ജയ് ദത്തിന്റെ ശിക്ഷയില്‍ ഇളവ്
Read Full Story
Read Full Story
No comments:
Post a Comment