നവാഗതനായ സലാം ബാപ്പുവിന്റെ റെഡ് വൈന്‍ എന്ന ചിത്രം വലിയ പ്രതീക്ഷകളുയര്‍ത്തിയാണ് തിയേറ്ററുകളിലെത്തിയത്. എന്നാല്‍ പ്രതീക്ഷച്ചത്ര മികച്ച റിപ്പോര്‍ട്ടുകളല്ല ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. കോര്‍പ്പറേറ്റ് രംഗത്തെ മത്സരങ്ങളും കുതികാല്‍വെട്ടുകളുമാണ് ചിത്രത്തിന്റെ വിഷയം. കോര്‍പ്പറേറ്റം രംഗത്ത് വേട്ടക്കാരും ഇരകളും സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ച് പറയാന്‍ ശ്രമിക്കുന്ന ചിത്രം പലേടത്തും സാധാരണ വാണിജ്യ സിനിമയുടെ ലക്ഷണങ്ങള്‍ തന്നെയാണ് കാണിയ്ക്കുന്നത്. അത്തരത്തില്‍ നോക്കുമ്പോള്‍
Read Full Story
Read Full Story
No comments:
Post a Comment