മികച്ച നടിയെന്ന് പേരെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും വാണിജ്യപരമായി വിജയം നേടേണ്ടുന്ന ചിത്രങ്ങള്‍ക്ക് മികച്ച നായികയായിട്ടാണ് ലക്ഷ്മി റായ് എന്ന നടിയെ മലയാളസിനിമ പരിഗണിച്ചുപോരുന്നത്. സൗന്ദര്യം തന്നെയാണ് ലഷ്മിയുടെ തുറുപ്പ് ചീട്ട്. ഇക്കാര്യത്തില്‍ ലക്ഷ്മിയ്ക്ക് സംശയമേതുമില്ല. നടന്മാരെ അപേക്ഷിച്ച് നടിമാര്‍ വളരെ കുറച്ചുമാത്രം ഷെല്‍ഫ് ലൈഫ് ഉള്ളവരാണെന്നാണ് ലക്ഷ്മിയുടെ കണ്ടെത്തല്‍. സിനിമയെ സംബന്ധിച്ച് ഇക്കാര്യം തീര്‍ത്തും സത്യവുമാണ്. അതിനാല്‍ത്തന്നെ മികച്ച
Read Full Story
Read Full Story

No comments:
Post a Comment