വെറുമൊരു ഗ്ലാമര്‍ താരമെന്ന പദവിയില്‍ നിന്നും ഏറെ ഉയര്‍ന്നുകഴിഞ്ഞു ഷെര്‍ളിന്‍ ചോപ്രയെന്ന ചൂടന്‍ താരമിപ്പോള്‍. പ്ലോബോയ് മാഗസിനിലെ കവര്‍ഗേളായതും കാമസൂത്ര ത്രിഡിയിലെ നായികാപദവിയും ഷെര്‍ൡന്റ ഈ വളര്‍ച്ചയ്ക്ക് കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നത്. എന്തായാലും കാമസൂത്ര ത്രിഡി വരുന്നതോടെ ഷെര്‍ളിന്റെ തലവര വീണ്ടുമാറുമെന്നകാര്യത്തില്‍ സംശയത്തിന്റെ ആവശ്യമില്ല. പക്ഷേ ചിത്രത്തെ സാധാരണമായ ഒരു അശ്ലീലചിത്രമായി കാണാന്‍ താരത്തിനിഷ്ടമല്ല. ഷെര്‍ളിന്‍ പറയുന്നത്
Read Full Story
Read Full Story
No comments:
Post a Comment