അമീര്‍ ഖാന്‍ എന്തെങ്കിലുമൊരു പുതിയ കാര്യം ചെയ്യുകയെന്നാല്‍ ബോളിവുഡില്‍ അത് വന്‍ വാര്‍ത്തയാകും, കാരണം മറ്റൊന്നുമല്ല ഈ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ഖാന്‍ എന്ത് ചെയ്താലും അതിന്റെ അനന്തരഫലം വന്‍വിജയമായി മാറകയാണ് പതിവ്. ഇപ്പോള്‍ അമീര്‍ വീണ്ടും ആരാധകരെ അമ്പരപ്പിക്കാന്‍ പോവുകയാണ്, ഇത്തവണ ഒരു പെണ്‍വേഷവുമായിട്ടാണ് താരം എത്തുന്നത്. ഒരു പുതിയ പരസ്യചിത്രത്തിന് വേണ്ടിയാണ് അമീര്‍ ചുരിദാറും
Read Full Story
Read Full Story
No comments:
Post a Comment