തമിഴ്‌നടന്‍ സൂര്യയുടെ ഹിറ്റ് ചിത്രമായിരുന്ന സിംഗത്തിന്റെ രണ്ടാംഭാഗത്തിനായി വന്‍ തുകയുടെ മുടക്കുമുതല്‍. ചിത്രീകരണത്തിന് വേണ്ടയല്ല ഇപ്പോള്‍ നിര്‍മ്മാതാവ് വലിയ തുക മുടക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ അവകാശത്തിനായി സ്വകാര്യ ചാനലിന് നിര്‍മ്മാതാവ് ലക്ഷ്മണന്‍ വന്‍ തുക നല്‍കിയെന്ന് റിപ്പോര്‍ട്ട്. തമിഴകത്തെ പ്രമുഖ ടിവി ചാനലായിരുന്നു സിംഗത്തിന്റെ അവകാശം സ്വന്തമാക്കിയിരുന്നത്. ഇക്കാര്യം ലക്ഷ്മണന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കെ ഇ ജ്ഞാനവേല്‍
Read Full Story
Read Full Story
No comments:
Post a Comment