ഈ വര്‍ഷത്തെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണം മോഹന്‍ലാല്‍-സിദ്ദിഖ് ടീമിന്റെ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിനുള്ളതാണ്. 12 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കുറേ ഭാഗങ്ങള്‍ ദുബയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 18 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ സിദ്ദിഖും ഒന്നിയ്ക്കുന്ന ചിത്രമെന്നതുള്‍പ്പെടെ ഒട്ടേറെ സവിശേഷതകളുമായിട്ടാണ് ചിത്രമെത്തുന്നത്. കാസനോവയ്ക്കു ശേഷം ലാല്‍ അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്.
Read Full Story
Read Full Story

No comments:
Post a Comment