സ്വര ഭാസ്‌കര്‍ ബോളിവുഡിലെ പുതിയ താരോദമാണ് സ്വര, തനു വെഡ്‌സ് മനു എന്ന ചിത്രത്തില്‍ കങ്കണ റാവത്ത് അവതരിപ്പിച്ച കഥാപാത്രത്തിന്റെ കൂട്ടുകാരിയായ പായല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സ്വര ബോളിവുഡില്‍ ശ്രദ്ധ നേടിയത്. ഇപ്പോല്‍ മികച്ച അവസരങ്ങളാണ് സ്വരയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ പുറത്തിറങ്ങാന്‍ പോകുന്ന ആദ്യ ചിത്രം നടന്‍ പൃഥ്വിരാജ് അഭിനയിക്കന്ന ഔറംഗസേബ് ആണ്. മറ്റൊന്ന് ധനുഷ്
Read Full Story
Read Full Story

No comments:
Post a Comment