ശരിക്കും എന്തിനാണ് സന്തോഷ് പണ്ഡിറ്റിനെ ഏഷ്യാനെറ്റ് ഇങ്ങനെ വേട്ടയാടുന്നത്. അഭിമുഖം എന്നും കോമഡി എന്നും പേരിട്ട് ഓരോ പരിപാടികളില്‍ വിളിച്ചുവരുത്തി വീണ്ടും വീണ്ടും സന്തോഷ് പണ്ഡിറ്റിനെ ആക്ഷേപിക്കുന്നത് മലയാളത്തിലെ മുന്‍ നിര ചാനലുകളിലൊന്നായ ഏഷ്യാനെറ്റ് സ്ഥിരം പരിപാടിയാക്കിയിരിക്കുകയാണ്. ഇതിനെതിരെ ഫേസ് ബുക്കും, ഗൂഗിള്‍ പ്ല്‌സും പോലെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് വെബ് സൈറ്റുകളില്‍ ചാനലിനെതിരെയും പ്രോഗ്രാമിന്റെ ജഡ്ജായ
Read Full Story
Read Full Story

No comments:
Post a Comment