നവാഗതസംവിധായകരായ ജെക്‌സണ്‍ റെജിസ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ചിത്രത്തിനായി ഫഹദ് ഫാസില്‍, വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി, സണ്ണി വെയിന്‍ എന്നിവര്‍ ഒന്നിയ്ക്കുന്നു. സഫാരിയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ താരനിരതന്നെയാണ്. ജെക്‌സണും റെജിസും രാജശേഖര്‍ പ്രദാസും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിിരക്കുന്നത്. വളരെ റിയലിസ്റ്റിക്ക് ആയ ഒരു ത്രില്ലറായിരിക്കും സഫാരി, ഒരു യാത്രയിലുണ്ടാകുന്ന
Read Full Story
Read Full Story
No comments:
Post a Comment