തെന്നിന്ത്യയിലെ മുന്‍നിര നായകന്മാരുടെ കൂട്ടത്തിലാണ് യുവതാരം അല്ലു അര്‍ജ്ജുന്റെ സ്ഥാനം. തെലുങ്കാണ് അല്ലുവിന്റെ തട്ടകമെങ്കിലും മൊഴിമാറ്റത്തിലൂടെ അല്ലു ചിത്രങ്ങള്‍ തമിഴകത്തും മലയാളക്കരയിലും തരംഗങ്ങള്‍തീര്‍ത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ആന്ധ്ര മുതല്‍ കേരളം വരെ അല്ലുവിന് ആരാധകവൃന്ദവുമുണ്ട്. സ്വന്തം ഭാഷയിലെ ചിത്രങ്ങള്‍ക്ക് കാണികളില്ലാത്ത അവസ്ഥയിലും അല്ലുവിന്റെ മൊഴിമാറ്റചിത്രങ്ങള്‍ക്ക് നിറഞ്ഞ സദസ്സ് കിട്ടുന്നത് താരത്തിന്റെ അഭിനയമികവും ആക്ഷനിലെ പൂര്‍ണതയും കൊണ്ടാണെന്നതില്‍ സംശയമില്ല.
Read Full Story
Read Full Story
No comments:
Post a Comment