ഉസ്താദ് ഹോട്ടലിന്റെ വമ്പന്‍ വിജയത്തിന് ശേഷം സംവിധായകന്‍ അന്‍വര്‍ റഷീദ് പുതിയ ചിത്രമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ദിലീപിനെ നായകനാക്കി ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിലാണ് അന്‍വര്‍ പുതിയ ചിത്രമൊരുക്കുന്നതെന്നാണ് സൂചനകള്‍. നേരത്തേ അന്‍വര്‍ ഒരുക്കിയ അണ്ണന്‍ തമ്പി, ചോട്ട മുംബൈ എന്നീ ചിത്രങ്ങള്‍ക്ക് ബെന്നി പി നായരമ്പലമായിരുന്നു തിരക്കഥയൊരുക്കിയത്. അന്‍വറിന്റെ പുതിയ ചിത്രത്തിനായി താന്‍ തിരക്കഥയെഴുതാന്‍ പോകുന്നുവെന്നകാര്യം ബെന്നി
Read Full Story
Read Full Story
No comments:
Post a Comment