മലയാളസിനിമയെ ലോകസിനിമയിലേക്ക് കൈപിടിച്ചു നടത്തിയതില്‍ മുഖ്യപങ്കുവഹിക്കുന്ന വ്യക്തിയാണ് ഷാജി എന്‍ കരുണ്‍. കൈവച്ച ചിത്രങ്ങളെല്ലാം പുരസ്‌കാരങ്ങള്‍ക്ക് യോഗ്യര്‍. കലാകാരന്മാരുടെ ജീവിതങ്ങളെ ഇത്രത്തോളം വരച്ചു കാണിക്കാന്‍ കഴിവുള്ള വേറൊരു സംവിധായകനില്ല മലയാളത്തില്‍. കേരളത്തിന്റെ തനതു കലാരൂപമായ കഥകളിയെ ആസ്പദമാക്കി നിര്‍മ്മിച്ച വാനപ്രസ്ഥത്തിനു ശേഷം പ്രസിദ്ധ തായമ്പക വിദ്വാന്‍ തൃത്താല കേശവപൊതുവാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സോപാനം എന്ന
Read Full Story
Read Full Story
No comments:
Post a Comment