'എന്താ അരുണേട്ടാ ഇഷ്ടായില്ലേ' അരുണേട്ടന്‍ മാത്രമല്ല മലയാളി പ്രേക്ഷകര്‍ക്കെല്ലാം ഇഷ്ടായി അനുശ്രീയെ. ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന കളങ്കമില്ലാത്ത തനി നാടന്‍ പാലക്കാടന്‍ പെണ്‍കുട്ടിയായി വെള്ളിത്തിരയിലേക്ക് കടന്നു വന്ന പെണ്‍കുട്ടിയെ അത്ര പെട്ടെന്നൊന്നും ആരും മറക്കാനിടയില്ല. കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിന് വെള്ളിത്തിരയില്‍ ജീവന്‍ പകര്‍ന്ന അനുശ്രീ തിരക്കുകളുടെ ലോകത്തേക്ക് ചേക്കേറുകയാണ്. സലാം ബാപ്പുവിന്റെ റെഡ് വൈന്‍
Read Full Story
Read Full Story
No comments:
Post a Comment