വീണ മാലിക് എന്ന പാകിസ്താന്‍ സുന്ദരി ഹിന്ദുമതത്തിലേക്ക്? അതിര്‍ത്തി കടന്നുവന്ന് ഇന്ത്യന്‍ സിനിമയിലെ വാര്‍ത്തയാകുന്ന ചൂടന്‍ താരസുന്ദരി മതം മാറാനൊരുങ്ങുന്നതായാണ് സൂചനകള്‍. കഴിഞ്ഞ ദിവസം ആവേശത്തോടെ ഹോളി ആഘോഷത്തിലേര്‍പ്പെടുന്ന വീണയുടെ ചിത്രങ്ങളാണ് ഇത്തരമൊരു സംശയത്തിന് ആക്കം കൂട്ടുന്നത്. ഹിന്ദു മതത്തിനോടും ഇന്ത്യയോടും വീണയ്ക്ക് ഏറെ പ്രിയമാണെന്നാണ് താരസുന്ദരിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ഒരു മുന്‍നിര
Read Full Story
Read Full Story

No comments:
Post a Comment