മോഹന്‍ലാല്‍, ഫഹദ്, ആസിഫ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമെന്ന രീതിയിലായിരുന്നു റെഡ് വൈന്‍ ആദ്യം വാര്‍ത്താപ്രാധാന്യം നേടിയിരുന്നത്. എന്നാല്‍ പിന്നീട് ഈ ചിത്രം വിവാദത്തിലൂടെ ശ്രദ്ധേയമായി. കഥാ മോഷണവുമായി ബന്ധപ്പെട്ടായിരുന്നു അത്. കണ്ണൂര്‍ ജില്ലയിലെ നൗഫല്‍ ബ്ലാത്തൂര്‍ എന്ന യുവാവ് തന്റെ കഥ മാമന്‍ കെ. രാജന്‍ എന്ന സഹസംവിധായകനോട് പറയുകയും അയാള്‍ പിന്നീട് ഇത് അടിച്ചുമാറ്റി സ്വന്തമാക്കുകയുമായിരുന്നുവെന്നായിരുന്നു
Read Full Story
Read Full Story

No comments:
Post a Comment