ഒരു നടനെ നന്നായി ഉപയോഗപ്പെടുത്താന്‍ കഴിയുമ്പോഴാണ് ഒരു സംവിധായകന്‍ വിജയിക്കുന്നത്. ഒരാള്‍ മാത്രം നായകനാകുന്ന ചിത്രത്തിലെ സംവിധായകന്‍ അനുഭവിക്കുന്ന പ്രയാസമല്ല റെഡ് വൈനില്‍ സലാം ബാപ്പു അനുഭവിച്ചത്. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനു പുറമെ ന്യൂജനറേഷന്‍ ഹീറോകളായ ഫഹദും ആസിഫും ഉണ്ട്. ഇവര്‍ക്ക് പിന്തുണയേകി പതിനഞ്ചോളം പ്രധാന നടന്‍മാരും. ആരുടെ കഥാപാത്രങ്ങളും പാളിപ്പോകാത്ത രീതിയില്‍ രീതിയില്‍ വേണം ചിത്രമൊരുക്കാന്‍.
Read Full Story
Read Full Story

No comments:
Post a Comment