വയനാട് ജില്ലയിലെ സിപിഎമ്മിന്റെ ഒരു ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് അനൂപ്. എന്‍ജിനീയറിങ്ങില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസായെങ്കിലും പാര്‍ട്ടിയും നാടകവും കാരണം ജോലിക്കൊന്നും പോകുന്നില്ല. സഖാവ് വര്‍ഗീസിന്റെ ജനുസില്‍പെട്ട ആളാണ് അനൂപ്. പൂര്‍ണമായും പാര്‍ട്ടിക്കു വേണ്ടിയും സാധാരാണക്കാര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആള്‍. ചുരമിറങ്ങിയാല്‍ ഇയാള്‍ മികച്ചൊരു നാടക നടനാണ്. കോഴിക്കോട്ടെ നാടകസംഘത്തിനു വേണ്ടി വ്യത്യസ്തമായ നാടകം
Read Full Story
Read Full Story

No comments:
Post a Comment