മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവര്‍ ഒന്നിക്കുന്ന ചിത്രമെന്നു കേള്‍ക്കുമ്പോള്‍ മുന്‍ധാരണയൊന്നുമില്ലാതെതന്നെ പ്രേക്ഷകര്‍ തിയറ്ററിലെത്തും. അത് കൃത്യമായി അറിയുന്നതുകൊണ്ടാണ് നവാഗത സംവിധായകനായ സലാം ബാപ്പു ഇവരെ ഒന്നിപ്പിച്ച് റെഡ് വൈന്‍ ഒരുക്കിയതും. നല്ലൊരു ചിത്രം കാണാമെന്ന പ്രതീക്ഷയില്‍ എത്തുന്നവരെ നിരാശപ്പെടുത്താതെ സലാം തന്നെ കന്നി ചിത്രം തിയറ്ററിലെത്തിച്ചു. 2013ലെ അവധിക്കാലം ആഘോഷിക്കാന്‍ കുട്ടികളും കുടുംബവും
Read Full Story
Read Full Story
No comments:
Post a Comment