കോഴിക്കോട്: അവാര്‍ഡ് തനിക്ക് 'ഇച്ചീച്ചി'യാണെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ വേദിയിലുണ്ടായ നായകന് അവാര്‍ഡ് ലഭിക്കാതിരുന്നതിന്റെ കുണ്ഠിതം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെയുള്ള രോഷപ്രകടനം സംവിധായകന്‍ ചൊരിഞ്ഞ പരിപാടിയില്‍ തനിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാത്തതിനുള്ള വിഷമം പ്രധാന നടന്‍ തുറന്നുപറഞ്ഞത്. ജൂറിമാര്‍ക്ക് കണ്ണും കാതുമില്ലെന്ന ആരോപണവുമായാണ് 'ഷട്ടര്‍' സംവിധായകന്‍ ജോയ് മാത്യു വീണ്ടും രംഗത്തെത്തിയത്. മികച്ച സംവിധായകനുള്ള
Read Full Story
Read Full Story
No comments:
Post a Comment