അധികം ഗ്ലാമറില്ലാത്ത സാധാരണ വേഷങ്ങള്‍ ചെയ്താണ് ഭാവനയെന്ന നടി അഭിനയരംഗത്തേയ്ക്ക് എത്തിയതെങ്കിലും ഇപ്പോള്‍ ഭാവന മലയാളി താരങ്ങളില്‍ ഗ്ലാമര്‍ ഗേള്‍സിന്റെ പട്ടികയിലാണ്. തമിഴകത്തും മറ്റുമായി ചെയ്ത ചില വേഷങ്ങളാണ് ഭാവനയ്ക്ക് ഗ്ലാമര്‍താരമെന്ന പദവിയിലെത്തിച്ചത്. താരസംഘടനയായ അമ്മയുടെ ചിത്രം ട്വന്റി ട്വന്റിയിലൂടെയാണ് ഭാവന തന്റെ ഗ്ലമാര്‍ പരിവേഷത്തിന് തുടക്കം കുറിച്ചത്. പിന്നീട് തമിഴിലും കന്നഡയിലുമെല്ലാം ഇതാവര്‍ത്തിയ്ക്കുകയായിരുന്നു. എന്നാല്‍
Read Full Story
Read Full Story
No comments:
Post a Comment