ഇന്റര്‍നെറ്റില്‍ പതിവ് സന്ദര്‍ശനം നടത്തുന്നവര്‍ക്കെല്ലാം 'പ്രിയംവദ കാതരയാണോ' എന്നു കേള്‍ക്കുമ്പോഴേയ്ക്കും ചിരിപൊട്ടും, അടുത്തകാലത്ത് നെറ്റില്‍ വലിയ തരംഗമായി മാറിയ ഒരു ഹ്രസ്വ ചിത്രമായിരുന്നു ഇത്. ഒരു സുഹൃത്തിന്റെ ബ്ലോഗ് പോസ്റ്റ് എടുത്ത് ഷോര്‍ട്ട് ഫിലിം ആക്കി ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചത് ബാസില്‍ ജോസഫ് എന്ന കലാകാരനായിരുന്നു. പ്രിയംവദ കാതരയാണോ യൂട്യൂബില്‍ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ ബാസില്‍
Read Full Story
Read Full Story

No comments:
Post a Comment