പൊക്കമില്ലായ്മയും അഭിനയവുമായി ഗിന്നസ് ബുക്കില്‍ ഇടം നേടിയ അജയകുമാര്‍ എന്ന ഉണ്ടപ്പക്രു വീണ്ടും റെക്കോര്‍ഡിന്റെ ഉന്നതിയില്‍. കുട്ടിയും കോലും എന്ന സ്വന്തം ചിത്രം തീയേറ്ററിലെത്തിയതോടെ പക്രുവിന്റെ വലിയൊരു സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകന്‍ എന്ന പെരുമയും ഇനി പക്രുവിന് സ്വന്തമാകും. തമിഴ് താരം ആദിത്യയാണ് ചിത്രത്തില്‍ നായകതുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Read Full Story
Read Full Story
No comments:
Post a Comment