സിനിമയില്‍ സൂപ്പര്‍സ്റ്റാറായി നില്‍ക്കുമ്പോഴും നാടകത്തോടുള്ള തന്റെ താല്‍പര്യം പലവട്ടം വെളിപ്പെടുത്തിയ നടനാണ് മമ്മൂട്ടി. അതിന് വലിയൊരു ഉദാഹരണമാണ് രഞ്ജിത്തിന്റെ അടുത്ത ചിത്രമായ ബാല്യകാലസഖിയില്‍ നാടകരംഗത്തെ കലാകാരന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ മമ്മൂട്ടി തയ്യാറായതും. കുറച്ചു വര്‍ഷം മുമ്പ് നാടകകലാകാരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാറിന്റെ നീക്കത്തിന് പിന്തുണയുമായി നടന്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയുമുണ്ടായിരുന്നു. എന്തായാലും നാടകത്തെ പ്രണയിയ്ക്കുന്ന മമ്മൂട്ടിയ്ക്ക്
Read Full Story
Read Full Story
No comments:
Post a Comment