കുറച്ചുനാളായി ദേശീയ അവാര്‍ഡ് ജേതാവായ പ്രിയാമണി സിനിമകളില്‍ അത്ര സജീവമല്ല, ഇത് റോളുകള്‍ കിട്ടാഞ്ഞിട്ടല്ല മറിച്ച് കുറച്ചുകൂടി സീരിയസ് ആയി അഭിനയത്തെ കാണണമെന്നുള്ളതുകൊണ്ടാണ്. നല്ല റോളുകള്‍ മാത്രം തിരഞ്ഞെടുത്ത് സ്വീകരിച്ച് മുന്നോട്ടുപോയാല്‍ മതിയെന്നാണ് പ്രിയയുടെ തീരുമാനം. അതിനാല്‍ത്തന്നെ പല ഓഫറുകളും പ്രിയ നിരസിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പ്രിയസ്വീകരിച്ചിരിക്കുന്ന ഒരു ഓഫറിനെക്കുറിച്ച് കേട്ടപ്പോള്‍ ആളുകളെല്ലാം ചോദിക്കുകയാണ്,
Read Full Story
Read Full Story
No comments:
Post a Comment