സ്ത്രീപക്ഷ സിനിമകളുടെ വസന്തകാലമാണിപ്പോള്‍. സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെയും പ്രശ്‌നങ്ങളില്‍ തളര്‍ന്ന സ്ത്രീകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയുമെല്ലാം കഥകളാണ് പല സിനിമകളും വിഷയമാക്കുന്നത്. ഇക്കൂട്ടത്തിലേയ്ക്ക് പുതിയൊരു ചിത്രം കൂടി എത്തുകയാണ്. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. അഞ്ച് ഗര്‍ഭിണികള്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, സനുഷ, സാന്ദ്ര തോമസ്, ലക്ഷ്മി, മീന എന്നിവരാണ് ഗര്‍ഭിണികളുടെ സക്കറിയ
Read Full Story
Read Full Story
No comments:
Post a Comment