പേരിലെ വ്യത്യസ്തതകൊണ്ട് ശ്രദ്ധിക്കപ്പെട്ട കിളി പോയി എന്ന വിനയ് ഗോവിന്ദ് ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു. രസകരമയാ എന്തൊക്കെയോ ഒളിപ്പിച്ചുവച്ചിരിക്കുന്നുവെന്ന് പേരുകൊണ്ടു തോന്നുമെങ്കിലും പല പടങ്ങളില്‍ നിന്നും പകര്‍ത്തിവച്ചതെന്ന് തോന്നിയ്ക്കുന്ന സീനുകള്‍ കൊണ്ട് പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ് വിനയ് ചെയ്യുന്നത്. അഭിനേതാക്കളില്‍ പലരെയും പ്രേക്ഷകര്‍ ആദ്യമായിട്ടാണ് കാണുന്നത് എന്നതൊഴിച്ചാല്‍ മറ്റുപുതുമകളൊന്നും ചിത്രത്തിലില്ല. ഇപ്പോള്‍ പൊതുവേയുള്ള ന്യൂജനറേഷന്‍ സിനിമ എന്ന
Read Full Story
Read Full Story
No comments:
Post a Comment