ബിക്കിനിയിട്ട് അഭിനയിക്കാന്‍ മടിയില്ലെന്ന് ബോളിവുഡ് ഗ്ലാമര്‍ ഗേള്‍ ബിപാഷ ബസു. ബിക്കിനിയിട്ട് അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്നും നീന്തല്‍ വേഷത്തോടുള്ള തന്റെ താല്‍പര്യം വളരെ കുഞ്ഞിലേ തന്നെ തുടങ്ങിയതാണെന്നുമാണ് ബിപാഷ പറയുന്നത്. എനിയ്ക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് അച്ചന്‍ ഓസ്‌ത്രേലിയയില്‍ നിന്നും ഒരു ബിക്കിനി കൊണ്ടുവന്ന് തന്നത്. ഇപ്പോഴും അന്നത്തെ ബിക്കിനി ചിത്രങ്ങള്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്,
Read Full Story
Read Full Story

No comments:
Post a Comment