ലോസ്ആഞ്ചലസ്: ജെയിസ് ബോണ്ട് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത, അടുത്ത ജെയിംസ് ബോണ്ട് പടം മൂന്നുവര്‍ഷത്തിനുള്ളിലുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. എംജിഎം സ്റ്റുഡിയോ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിവിട്ടിരിക്കുന്നത്. പെട്ടെന്നുതന്നെ ചിത്രത്തിന്റെ കാര്യങ്ങള്‍ തീരുമാനമാകുമെന്നും പുതിയ സംവിധായകനായിരിക്കും ചിത്രത്തിന് പിന്നിലെന്നുമാണ് സ്റ്റുഡിയോ അധികൃതര്‍ പറയുന്നത്. ജെയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തിനാലാമത്തെ ചിത്രത്തിനായുള്ള തിരക്കഥാരചന പുരോഗതിയിലാണ്. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പുതിയ
Read Full Story
Read Full Story

No comments:
Post a Comment