വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് രാജസേനന്‍ എത്തുകയാണ്.തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം സീരിയല്‍ സംവിധാനത്തിലേക്കു പോയിരുന്ന രാജസേനന്‍ തിരിച്ചുവരവിനൊരുങ്ങുന്ന 72 മോഡല്‍ ടാക്‌സി ചിത്രീകരണം പുരോഗമിക്കുന്നു. ടാക്‌സി ഡ്രൈവര്‍മാരായ രണ്ടുതലമുറയുടെ ബന്ധമാണ് ചിത്രത്തിലൂടെ പറയുന്നത്. പഴയ തലമുറയുടെ പ്രതീകമായ വാസൂട്ടിയും പുതിയ തലമുറയിലെ സാജനും. വാസൂട്ടി ഓടിക്കുന്നത് പഴയ തലമുറയിലെ കാര്‍. സാജന്റെ പുതിയ മോഡലും. വിജയരാഘവനാണ് വാസൂട്ടിയെ അവതരിപ്പിക്കുന്നത്.
Read Full Story
Read Full Story
No comments:
Post a Comment