}മോഹന്‍ലാലും ആസിഫ് അലിയും ഫഹദ് ഫാസിലും ആദ്യമായി ഒന്നിക്കുന്ന റെഡ് വൈന്‍ വ്യാഴാഴ്ച തിയേറ്ററില്‍ എത്തുന്നു. അടുത്തിടെ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ മൂന്നുതാരങ്ങള്‍ തങ്ങളുടെ ഭാഗ്യം തേടുന്ന ചിത്രമാണ് സലാം ബാപ്പു സംവിധാനം ചെയ്ത റെഡ് വൈന്‍. അതിലുപരി 'തിരക്കഥാ മോഷണത്തിന്' കോടതി കയറുകയും ചെയ്തു. കഥയും തിരക്കഥയും മാമന്‍ കെ. രാജന്‍ സ്വന്തം പേരിലാക്കിയെന്നാരോപിച്ച് കഥാകൃത്ത്
Read Full Story
Read Full Story
No comments:
Post a Comment