ചലച്ചിത്രരംഗത്തെ ഓരോ അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ കഴിയുമ്പോള്‍ അവാര്‍ഡ് കിട്ടാത്തവരും പരിഗണന കുറഞ്ഞുപോയവരും വിമര്‍ശനങ്ങളുമായി രംഗത്തെത്തുന്നതും അവരെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങളുണ്ടാകുന്നതും കേരളത്തില്‍ പതിവാണ്. സംസ്ഥാന അവാര്‍ഡിന്റെ കാര്യത്തിലായാലും ദേശീയ അവാര്‍ഡിന്റെ കാര്യത്തിലായാലും ഇത്തരം വിവാദങ്ങള്‍ ഉണ്ടാവുക പതിവാണ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായപ്രകടനങ്ങള്‍ ള്‍ അതിരുകടന്ന് വലിയ വിവാദത്തിലെത്തിനില്‍ക്കുകയാണിപ്പോള്‍. സംസ്ഥാന അവാര്‍ഡുകള്‍
Read Full Story
Read Full Story
No comments:
Post a Comment