മലയാളിയാണെങ്കിലും തമിഴകത്ത് പേരെടുത്ത നായികനടിയാണ് അമല പോള്‍, വളരെക്കുറച്ച് ചിത്രങ്ങല്‍ മാത്രമേ മലയാളത്തില്‍ ചെയ്തിട്ടുള്ളുവെങ്കിലും ഇവയെല്ലാം ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. അവസാനം അമല അഭിനയിച്ച മലയാളചിത്രം റണ്‍ ബേബി റണ്‍ ആയിരുന്നു. മോഹന്‍ലാല്‍ നായകനായ ചിത്രം വന്‍പ്രദര്‍ശനവിജയമാണ് നേടിയത്. ഇപ്പോള്‍ വീണ്ടും അമല മലയാളത്തില്‍ അഭിനയിക്കാനെത്തുന്നുവെന്നാണ് വാര്‍ത്ത. ദിലീപിന്റെ നായികയായാണത്രേ അമല വീണ്ടും മലയാളത്തിലെത്തുന്നത്. ആര്‍
Read Full Story
Read Full Story
No comments:
Post a Comment