പേരുകളിലൂടെ ശ്രദ്ധപിടിച്ചുപറ്റുകയെന്നത് മലയാള സിനിമയിലെ പുതിയ പ്രവണതയാണ്. പുതുതായി ഇറങ്ങുന്ന പല പടങ്ങളുടെയും പേരുകള്‍ ആദ്യം ഉച്ചരിയ്ക്കുമ്പോള്‍ അര്‍ത്ഥം പോലും പിടികിട്ടാത്തവയായിരിക്കും, ചിലതാണെങ്കിലും ലളിതവും സുന്ദരവുമായിരിക്കും. എന്തായാലും വിചിത്രമായ പേരുകളുള്ള ചിത്രങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഒന്നുകൂടി എത്തുകയാണ് ലസാഗു ഉസാഗ. ഈ പേര് മനസ്സിലാകാത്തവരായി ആരും ഉണ്ടാകാനിടയില്ല, പേരുമായി ചിത്രത്തിനുള്ള ബന്ധം എന്താണെന്ന് ഇപ്പോള്‍
Read Full Story
Read Full Story
No comments:
Post a Comment