ഫഹദ് ഫാസില്‍ ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമേന്‍ തിയേറ്ററുകളിലേയ്ക്ക്. മാര്‍ച്ച് 22ന് വെള്ളിയാഴ്ചയാണ് ആമേന്‍ പ്രദര്‍ശനത്തിനെത്തുന്നത്. നായകന്‍, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രമാണിത്. ഗ്രാമവും പള്ളിയും അതിനെച്ചുറ്റിപ്പറ്റിയുള്ള കുറേയാളുകളുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. കപ്യാര്‍ സോളമനായിട്ടാണ് ഫഹദ് ഫാസില്‍ എത്തുന്നത്. കപ്യാരും നാട്ടിലെ
Read Full Story
Read Full Story

No comments:
Post a Comment