പ്രേതങ്ങളെക്കൊണ്ട് ഉറങ്ങാന്‍ വയ്യാതായെന്ന് ബോളിവുഡ് ഹോട്ടി ബിപാഷ. പുതിയ ചിത്രമായ ആത്മയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട പ്രേതഭവനങ്ങളില്‍ സന്ദര്‍ശനം നടത്തിയതും പ്രേതങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തിലിരുന്നതും കാരണം തന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് ബിപാഷ പറയുന്നത്. രക്ത്, ഡര്‍നാ സരൂരി ഹേ, രാസ് 1, രാസ് 3 എന്നീ പ്രേതചിത്രങ്ങളില്‍ ബിപാഷയായിരുന്നു നായിക. എന്നാല്‍ ഇപ്പോള്‍ ആത്മയില്‍
Read Full Story
Read Full Story
No comments:
Post a Comment