നിയമക്കുരുക്കില്‍ അകപ്പെടുകയും കോടതി കയറുകയും ചെയ്യുന്നത് സാധാരണക്കാരെപ്പോലെതന്നെ ഹൈ പ്രൊഫൈല്‍ വ്യക്തികള്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. പ്രത്യേകിച്ചും സിനിമാ താരങ്ങളും മറ്റുമാണെങ്കില്‍, ഇത്തരംപ്രശ്‌നങ്ങളുടെ പേരില്‍ അവര്‍ക്ക് സ്വന്തം താരത്തിളക്കം തന്നെ നഷ്ടപ്പെട്ടുവെന്നും വരാം. എന്നിട്ടും നമ്മുടെ എത്രയോ താരങ്ങള്‍ കോടതി കയറിയിട്ടുണ്ട്, നിയമലംഘനത്തിന്റെ പേരില്‍ ചെറിയ പിഴശിക്ഷകള്‍ മുതല്‍ തടവുവരെ അനുഭവിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ബോളിവുഡിലെ
Read Full Story
Read Full Story
No comments:
Post a Comment