എല്ലാ പ്രതീക്ഷകളും അസ്തമിക്കുമ്പോള്‍ പ്രതീക്ഷയുടെ ഒരു പൊന്‍കിരണം ഉദിച്ചുവരുമെന്നു പറയാറുണ്ട്. അതുതന്നെയാണ് ജയറാമിന്റെ ജീവിതത്തില്‍ സംഭവിച്ചതും. ലക്കിസ്റ്റാര്‍ എന്ന ചിത്രം ജയറാമിന്റെ സിനിമാജീവിതത്തിലെ 25ാം വാര്‍ഷികത്തില്‍ ഭാഗ്യനക്ഷത്രമായിട്ടാണു വന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം അഞ്ചുചിത്രങ്ങള്‍തുടര്‍ച്ചയായി പരാജയപ്പെട്ട് അണ്‍ലക്കി സ്റ്റാറായി ജയറാം നില്‍ക്കുമ്പോഴാണ് പെട്ടെന്ന് ചിത്രീകരണം കഴിഞ്ഞ്് ലക്കി സ്റ്റാര്‍ തിയറ്ററിലെത്തുന്നത്. സത്യന്‍ അന്തിക്കാട് കുടുംബത്തിലെ രണ്ടാംതലമുറയില്‍പ്പെട്ട ദീപു
Read Full Story
Read Full Story
No comments:
Post a Comment