ജീവിക്കാന്‍ പണം വേണം. അത് എല്ലാവരുടെ ജീവിതത്തിലും അങ്ങനെ തന്നെയാണ്. സിനിമാനടനാകാന്‍ ചെന്നൈയില്‍ എത്തിയ രഞ്ജിത്തിന്റെ ജീവിതത്തിലും പണമില്ലായ്മയ്ക്കു വലിയ പ്രാധാന്യമുണ്ട്. ഇപ്പോള്‍ സിനിമയുടെ കോസ്റ്റിയൂം ഡിസൈനറായ രഞ്ജിത്ത് (ജയറാം) കോടമ്പക്കത്ത് ഒരു തയ്യല്‍ക്കട നടത്തുകയാണ്. ജൂനിയര്‍ ആര്‍ടിസ്റ്റായിരുന്ന ജാനകി (രചന)യാണ് രഞ്ജിത്തിന്റെ ഭാര്യ. പൊങ്ങച്ചവും സ്‌നേഹവും ഒരുപോലെയുള്ളവള്‍. വിവാഹത്തോടെ ജൂനിയര്‍ ആര്‍ടിസ്റ്റ് പണി
Read Full Story
Read Full Story

No comments:
Post a Comment