ജയറാമിനെപോലെ ഭാഗ്യം ലഭിച്ച ഒരു നടന്‍ വേറെയുണ്ടാകില്ല. കരിയറില്‍ എത്രമോശ കാലം വന്നാലും ഒരുവന്‍ തിരിച്ചുവരവു നടത്താന്‍ അദ്ദേഹത്തിനു സാധിക്കും. അതുതന്നെയാണ് ലക്കിസ്റ്റാറിലും സംഭവിച്ചിരിക്കുന്നത്. മുന്‍പ് വെറുതെയല്ല ഭാര്യ എന്ന ചിത്രമായിരുന്നു മൂന്നുവര്‍ഷം മുന്‍പ് ഭാഗ്യം സമ്മാനിച്ചത്. അതിനു മുന്‍പ് ജയറാം സിനിമയില്‍ നിന്ന് പുറത്തായി എന്നു പ്രചരിച്ച കാലമായിരുന്നു. പക്ഷേ എല്ലാ കുപ്രചരാണങ്ങളെയും
Read Full Story
Read Full Story

No comments:
Post a Comment