ഒന്നു ചീയുമ്പോള്‍ മറ്റൊന്ന് വളര്‍ന്നുവരുമെന്നല്ലേ. ഒരു അന്തിക്കാട് കത്തിത്തീരുമ്പോള്‍ മറ്റൊരു അന്തിക്കാട് ഉദിച്ചുവരും. അതാണ് പ്രകൃതി നിയമം. സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്റെ മാക്‌സിമം ആയി കഴിഞ്ഞു. ഇനി പുതുതായി അദ്ദേഹത്തിനൊന്നും പ റയാന്‍ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ രണ്ടാംതലമുറയിലെ ദീപു അന്തിക്കാടി്‌ന്റെതായിരിക്കും ഇനി ആ നല്ല നാളുകള്‍. മുന്‍പ് സലിംകുമാര്‍ പറഞ്ഞൊരു കാര്യമുണ്ട്- സത്യന്‍
Read Full Story
Read Full Story
No comments:
Post a Comment