എന്തിനും ഏതിനും വിവാദം ഉണ്ടായാണല്ലോ നമ്മുടെ സിനിമാക്കാര്‍ക്ക് ഒരു സുഖമുണ്ടാകൂ. ഈ വര്‍ഷത്തെ സംസ്ഥാന സിനിമാ അവാര്‍ഡ് ഏറെക്കുറെ വിവാദമില്ലാതെ പ്രഖ്യാപിച്ചിരുന്നെങ്കിലും നാളുകള്‍ കഴിയുംതോറും വിവാദത്തിന് മുറുക്കം കൂടി വരികയാണ്. ജൂറി ചെയര്‍മാനായ ഐ.വി.ശശിക്കെതിരെ ഷട്ടര്‍ സിനിമയുടെ സംവിധായകന്‍ ജോയ് മാത്യുവാണ് നിരന്തരം പ്രസ്താവന ഇറക്കിക്കൊണ്ടിരിക്കുന്നത്. ജോയ്മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ മികച്ച ചിത്രമാണ്. എന്നുകരുതി ഷട്ടറല്ലാതെയുള്ള
Read Full Story
Read Full Story

No comments:
Post a Comment