സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ രമ്യ നമ്പീശന്‍ സമകാലിക നര്‍ത്തകിയാവുന്നു. അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടിയിലെ തകര്‍പ്പന്‍ ബെല്ലി ഡാന്‍സിനു ശേഷം സുനില്‍ ഇബ്രാഹിമിന്റെ പേരിടാത്ത പുതിയ ത്രില്ലര്‍ ചിത്രത്തിലാണ് വീണ്ടും രമ്യ ഡാന്‍സുകാരിയായി പ്രത്യക്ഷപ്പെടുന്നത്. ചാപ്‌റ്റേഴ്‌സ് എന്ന ചിത്രത്തിനു ശേഷം സുനില്‍ ഇബ്രാഹിം തിരകഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തില്‍
Read Full Story
Read Full Story

No comments:
Post a Comment