ചന്ദ്രനുദിക്കുന്ന ദിക്കില്‍ നിന്നാണവര്‍ ആദ്യമായി കണ്ടുമുട്ടിയത്. മലയാളസിനിമയിലെ കഴിഞ്ഞ കാലത്തെ ഹിറ്റ് താരജോഡികള്‍ ദിലീപും കാവ്യയും. ദിലീപിന്റെ നായികപദവിയില്‍ നിന്ന് തല്ക്കാലം ലീവെടുത്തു കാവ്യ സൂപ്പര്‍ താരങ്ങളുടെ നായികാപദവിയലങ്കരിച്ചു കൊണ്ടിരിക്കയാണ്. വിവാഹബന്ധം തകര്‍ന്നതോടെ മലയാളത്തില്‍ തിരിച്ചെത്തിയ കാവ്യയുടെ വിവാഹജീവിതത്തില്‍ ദിലീപ് വിഷയങ്ങള്‍ കടന്നു വന്നിരുന്നുവെന്ന് കഥകള്‍ പ്രചരിച്ചിരുന്നു. മഞ്ജുവാര്യര്‍ ദിലീപ് കുടുംബചിത്രത്തില്‍ കാവ്യയെകുറിച്ചുളള ഗോസിപ്പുകള്‍ പറഞ്ഞു
Read Full Story
Read Full Story
No comments:
Post a Comment