മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമൊരുക്കിയ സെക്കന്റ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ പുതിയ ചിത്രമെടുക്കുന്നു. സെക്കന്‍ഡ് ഷോ നല്‍കിയ അപ്രതീക്ഷിതവിജയം ശ്രീനാഥ് രാജേന്ദ്രനെന്ന യുവസംവിധായകനെ ഏറെ പ്രശസ്തനാക്കിയിരുന്നു. പുതുമയാര്‍ന്ന പേരിലൂടെ ശ്രീനാഥിന്റെ പുതിയ ചിത്രം ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. 'കൂതറ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, സണ്ണിവെയ്ന്‍, മനു
Read Full Story
Read Full Story

No comments:
Post a Comment